|
4 Saudia wide body aircrafts at Kozhikode International Airport . Photo : Twitter/Calicut International Airport. |
അനുമതി ലഭിക്കുന്നതോടെ Air India, Saudia, Emirates, Srilankan, Qatar എന്നീ എയർലൈനുകൾ കോഴിക്കോട് നിന്നും വലിയ വിമാന സർവിസുകൾ തുടങ്ങാൻ സാധിക്കും.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുന്നതോടൊപ്പം കൂടുതൽ കാർഗോ സൗകര്യങ്ങളും ലഭിക്കുന്നതോടെ കോഴിക്കോട് എയർപോർട്ട് വഴി ഒട്ടനവധി പുതിയ ജോലി സാധ്യതകളും കുറഞ്ഞചെലവിൽ വിദേശത്തേക്ക് കാർഗോ അയയ്ക്കുന്നതിനും വിദേശത്തുനിന്ന് കാർഗോ നാട്ടിലേക്ക് അയയ്ക്കുന്നതിനും സാധ്യമാകും.

മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്...കൂടുതൽ വായിക്കാം
Content Highlights : Wide body aircrafts soon resume from Calicut International Airport as per Kozhikode MP MK Raghavan.
0 Comments