Updates

10/Updates/ticker-posts

ഇന്ത്യൻ ഫുട്ബോളിന് ഇന്ന് ചരിത്ര ദിനം. | AFC Cup | Gokulam Kerala FC | Kozhikode | Kerala | Indian Football | AFC Women's Club Championship 2021 |

Gokulam Kerala FC | Photo : Twitter/Indian Football Team


ഇന്ത്യൻ ഫുട്ബോളിന് ഇന്ന്(07-Nov-2021)ചരിത്ര ദിനം, ഇന്ത്യയിൽ നിന്ന് ആദ്യമായി ആണ് ഒരു ഫുട്ബോൾ ക്ലബ്ബ് AFC Womens ചാമ്പ്യൻഷിപ്പിൽ ( Women's Club Championship ) പങ്കെടുക്കാൻ യോഗ്യത നേടുന്നത്. 

നിലവിൽ Indian Womens League ( IWL ) ചാമ്പ്യൻമാരാണ് കോഴിക്കോട് നിന്നുള്ള ഗോകുലം കേരള FC ( Gokulam Kerala FC.)

ഇന്ന് നടക്കുന്ന എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി ജോർദാൻ ലീഗ് ചാമ്പ്യന്മാരായ അമ്മാൻ എസ്സിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10:30 (IST) നാണ് മത്സരം. ജോർദാൻ FA യൂട്യൂബ് പേജിൽ കളി തത്സമയം സംപ്രേക്ഷണം ചെയ്യും. 

 

Qries
കോഴിക്കോട് - സിംഗപ്പൂർ - കോഴിക്കോട് സർവീസിന് മികച്ച പ്രതികരണം. Calicut - Singapore Service...കൂടുതൽ വായിക്കാം

പത്ത് ദേശീയ ടീം കളിക്കാരും അഞ്ച് വിദേശികളും അടങ്ങുന്ന ശക്തമായ സംഘത്തെ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജോർദാനിലേക്ക് അയച്ചത്.


Content Highlights : Gokulam Kerala FC in historic first for Indian football . AFC Women's Club Championship 2021. Indian Football. Kerala Football . Kozhikode. Calicut . First Indian Club qualified to AFC Women's Club Championship.

Post a Comment

0 Comments