Updates

10/Updates/ticker-posts

കോഴിക്കോട് കേരള ഫുട്ബോളിലെ രാജാക്കന്മാർ, വീഡിയോ. | Kozhikode crowned Kerala State Football Championship - 2021 | Calicut Football |

Kozhikode Football Team New Champions in Kerala. Photo | Facebook/keralafa
സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണ്ണമെൻറിൽ തൃശ്ശൂരിനെ തോൽപ്പിച്ച് കോഴിക്കോട് കേരള ഫുട്ബോളിലെ രാജാക്കൻമാരായി.

മത്സരത്തിന്റെ 3ആം മിനുട്ടിൽ മുഹമ്മദ് സനീഷിലൂടെ കോഴിക്കോട് മുന്നിൽ എത്തിയിരുന്നു. മുഹമ്മദ് ഷാഫി തൃശ്ശൂരിനു വേണ്ടി 34 മിനുട്ടിൽ സമനില നേടി.  ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് കോഴിക്കോട് വിജയിക്കുക ആയിരുന്നു.

ലപ്പുറത്തെ തോൽപ്പിച്ചാണ് കോഴിക്കോട് ഫൈനലിൽ എത്തിയത് .

   


Qries
കോഴിക്കോട് നഗരത്തിലും സിറ്റി സൈക്കിൾ പദ്ധതി | Kozhikode City Cycle Project | Calicut City Bike...കൂടുതൽ വായിക്കാം
Content Highlights : Kozhikode crowned Kerala State Football Championship 2021.

Post a Comment

0 Comments