Updates

10/Updates/ticker-posts

5 ഗോളുകളുടെ തകർപ്പൻ വിജയവുമായി Gokulam Kerala FC ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. | Kozhikode | Durand Cup 2021 | Calicut | Kerala |

Facebook /Gokulam Kerala FC


5
 ഗോളുകളുടെ തകർപ്പൻ വിജയവുമായി Gokulam Kerala FC  ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചുഇന്ന് കൊൽക്കത്തയിൽ നടന്ന കളിയിൽ ആസാം റൈഫിൾസിലെ ആണ് 7 - 2 ന് തോൽപ്പിച്ചത് . 

കഴിഞ്ഞ കളിയിൽ ISL ക്ലബ്ബായ Hyderabad FC യെയും Gokulam Kerala FC തോൽപ്പിച്ചിരുന്നു, ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് Gokulam Kerala FC ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. Mohammedan Sporting Club ആണ് ക്വാർട്ടർ ഫൈനലിൽ എതിരാളികൾ . 


നിലവിലെ നിലവിലെ ഡുറണ്ട് കപ്പ്, ലീഗ് ചാമ്പ്യൻ മാരാണ് ഗോകുലം കേരള എഫ്സി ഈ സീസണിൽ   ഇന്ത്യയെ പ്രതിനിധീകരിച്ച് AFC കപ്പിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോകുലം കേരള എഫ്സി ആണ് കളിക്കുന്നത്. 


Qries
വലിയ മാറ്റങ്ങൾ ആണ് കോഴിക്കോട് KSRTC ബസ്സ് സ്റ്റേഷനിൽ വരുന്നത്. | Foot over Bridge, Lifts, MAK Twin Towers, Mall,..കൂടുതൽ വായിക്കാം

Content Highlights : Defending champion Kozhikode based Gokulam Kerala FC entered quarter final of Durand Cup 2021.


Post a Comment

0 Comments