കോഴിക്കോട് ആധുനിക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന് ആദ്യ ഘട്ടമായി 60 കോടി രൂപ അനുവദിച്ചു.
കോഴിക്കോട് ചേവായൂർ ത്വക്ക് രോഗാശുപത്രിയുടെ 5 ഏക്കറിൽ അധികം സ്ഥലത്താണ് ഒളിമ്പ്യൻ റഹ്മാന്റെ പേരിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയം വരുന്നത്. ഉടൻ ടെൻഡർ വിളിക്കും , ആദ്യഘട്ടമായി 60 കോടിയാണ് അനുവതിച്ചത്.
സ്വിമ്മിങ് പൂൾ, കായിക വകുപ്പിന്റെ റീജണൽ ഓഫീസ് എന്നിവയും പദ്ധതിയിലുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിൽ Volleyball , Table Tennis, ..., Basketball, Shuttle Tournaments തുടങ്ങിയവ കളിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാകും.
നിലവിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് പ്രധാന ഇൻഡോർ മത്സരങ്ങൾ നടക്കുന്നത്.
കോഴിക്കോട് - ബാംഗ്ലൂർ - കോഴിക്കോട് റൂട്ടിൽ കൂടുതൽ വിമാന സർവിസുകൾ... കൂടുതൽ വായിക്കാം
പുതിയ Indoor Stadium കൂടി വരുന്നതോടെ കൂടുൽ Indoor Sports മത്സരങ്ങൾ കോഴിക്കോടേക്ക് വരും.
കോഴിക്കോട് നിന്നുള്ള വോളീബോൾ Professional ക്ലബും Pro Volleyball League ൽ ഇന്ത്യയിലെ രണ്ടാം സ്ഥാനക്കാരുമായ Calicut Heroes ൻ്റെ മത്സരങ്ങൾ 2023 മുതൽ പുതിയ ഇൻഡോർ സ്റ്റേഡിയത്തിൽ കാണാം എന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോളീബോൾ ആരാധകരുള്ള കോഴിക്കോട് ജില്ലക്കാരുടെ പ്രതീക്ഷ.
Content Highlights : Calicut new indoor stadium project ready for tendering . Initial 60 Cr fund has been allotted for Kozhikode Indoor Stadium.
![]() |
Representative Image of New Indoor Stadium at Kozhikode. |
0 Comments