കോഴിക്കോട് മെഡിക്കൽ കോളേജിലെ Super Specialty Complex, Casualty Surgical Complex , NMCH എന്നീ മൂന്ന് പ്രധാന കെട്ടിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള സ്കൈ വാക്കിൻ്റെ നിർമ്മാണം ആരംഭിച്ചു.
ഡിസൈയിൻ ചെയ്തതും നിർമ്മാണ ചുമതലും National Institute of Technology Calicut ആണ് നിർവഹിക്കുന്നത്, 4 മീറ്റർ വീതിയുണ്ടാവും ഈ ആകാശപാതക്ക്.
രോഗികൾക്കും മെഡിക്കൽ കോളേജിൽ വരുന്നവർക്കും വളരെ ഉപകാര പ്രദമാകും ഈ Sky Walk.
ട്രോളികളും വീൽ ചെയറുകളും റോഡ് മുറിച്ചു കിടക്കാതെ Super Specialty , Super Surgical Block തുടങ്ങിയ സ്ഥലങ്ങളിലേക്ക് മഴയും വെയിലും കൊളാതെ സുരക്ഷിതമായി കൊണ്ടു പോകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കോഴിക്കോട് മെഡിക്കൽ കോളേജിലും രാജാജി റോഡിലെ പോലെ Escalators, Lifts Foot Over Bridge എന്നിവ വരുന്നു... Read more
രണ്ട് കോടി രൂപയാണ് നിർമ്മാണ ചെലവ്. ഒരു കോടി ഭാരത് പ്രെട്രോളിയം കോർപറേഷൻ ലിമിറ്റഡും( BPCL ) ഒരു കോടി കോഴിക്കോട് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയും നല്കി.
മുൻ മന്ത്രിയും ഇപ്പോഴുത്തെ പേരാമ്പ്ര എം.ൽ.എയും ആയ T.P Ramakrishnan ആയിരുന്നു ഈ ഫണ്ട് കണ്ടെത്താനും ഏകോപിപ്പിക്കാനും നേതൃത്വം കൊടുത്തത്, കോവിഡ് കാരണം നിർമ്മാണം നീണ്ടു പോകുകയായിരിന്നു.
അടുത്തഘട്ടമായി പുതിയ Super Specialty Surgical ബ്ലോക്കിൽ നിന്നും മാതൃ ശിശു സംരക്ഷണ കേന്ദ്രവുമായും Sky Walk ബന്ധിപ്പിക്കും.
Content Highlights : New Sky Walk work started at Kozhikode Medical college connecting Super Specialty Block , NMCH, Casualty Surgical Block. NIT - C done the design work and also complete the work with in 3 months. Bharat Petroleum Corporation Limited ( BPCL ) contributed 1 Cr while Calicut Medical College Alumni association contributed 1 CR. Calicut Medical College Sky Walk . National Institute of Technology Calicut . Kozhikode Medical College Sky Walk.
![]() |
Representative Image of Kozhikode Medical College Sky Walk |
0 Comments