ഡിവൈഎഫ്ഐ യുടെ യുടെ ദേശീയ പ്രസിഡൻറും ബേപ്പൂരിൽ നിന്ന് വിജയിച്ച മുഹമ്മദ് റിയാസ് - CPI(M) , കോഴിക്കോട് സൗത്തിൽ നിന്നും വിജയിച്ച അഹ്മദ് ദേവർകോവിൽ - INL, നിലവിലെ മന്ത്രിയായ എലത്തൂരിൽ നിന്നും വിജയിച്ച എ കെ ശശീന്ദ്രൻ - NCP എന്നിവരാണ് പിണറായി വിജയൻ രണ്ടാം മന്ത്രിസഭയിൽ കോഴിക്കോടിനെ പ്രധിനിധീകരിക്കുവാ.
കഴിഞ്ഞ മന്ത്രിസഭയിൽ കോഴിക്കോട് നിന്നും 2 മന്ത്രിമാർ ആയിരുന്നു ഉണ്ടായിരുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് 3 പേർ ഒരേസമയം കോഴിക്കോട് നിന്നും മന്ത്രിസഭയിൽ എത്തുന്നത്.
വരുന്ന അഞ്ച് വർഷംകൊണ്ട് കോഴിക്കോട് ജില്ലയിലും കോഴിക്കോടുമായി ബന്ധപ്പെട്ട ഒരുപാട് വികസന പദ്ധതികൾ നടപ്പാക്കാനും നിലവിലുള്ളവ പൂർത്തീകരിക്കുവാനും നിയുക്ത എംഎൽഎമാർക്കും പുതിയ മന്ത്രിമാർക്കും രണ്ടാം പിണറായി സർക്കാരിനും കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. Video...Read more

0 Comments