ഇന്ന് തൃശ്ശൂരിൽ നടന്ന Kerala Premier League KPL ൽ ഗോകുലം കേരള FC ( Reserve ) ഒന്നിനെതിരെ 4 ഗോളുകൾക്ക് കേരള പോലീസിനെ തോൽപ്പിച്ച് സെമി ഫൈനൽ ഉറപ്പിച്ചു.
രണ്ട് ഗ്രൂപ്പുകളിൽ നിന്നും ഗോകുലം കേരള FC ( Reserve ) മാത്രമാണ് KPL സെമിഫൈയനൽ ഉറപ്പിച്ചത്.
PVR Cinemas , Nesto Hypermarket തുടങ്ങിയ ഒട്ടനവതി International, Domestic Retail Outlet കളുമായി Yen Square Mall... Read more
![]() |
Photo : Twitter/GokulamKeralaFC |
0 Comments