Updates

10/Updates/ticker-posts

I League ൽ ഗോകുലം കേരള FC ഒന്നാം സ്ഥാനത്ത്. | Kozhikode | AFC Cup | മാർച്ച് 27 ന് നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ TRAU തോൽപ്പിച്ചാൽ കിരീടം ഗോകുലം കേരളക്ക് സ്വന്തമാക്കാം |

ഇന്ന് കൊൽക്കട്ടയിൽ നടന്ന ആവേശ പോരാട്ടത്തിൽ കരുത്തരായ Mohammedan SC ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് I League ൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

Goal Scores for Gokulam Kerala FC  Denni Antwi (20', 34' ).

Goal Score for Mohammedan SC  Sujit Sadhu (85').

മാർച്ച് 27 ന് നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ TRAU തോൽപ്പിച്ചാൽ കിരീടം ഗോകുലം കേരളക്ക് സ്വന്തമാക്കാം ഒപ്പം AFC Cup മത്സരത്തിന് ഇന്ത്യയിൽ നിന്ന് യോഗ്യതയും നേടാം.

I League കിരീടം Gokulam Kerala FC നേടിയാൽ അടുത്ത AFC Cup മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കും.

ഇന്ത്യയിലെ മെട്രോ നഗരങ്ങളെ ഞെട്ടിച്ച് Calicut എയർപോർട്ട് International യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത്...

ഇന്നത്തെ മത്സരത്തിൽ 3 മലയാളികൾ ആണ് ഗോകുലം കേരള ഫ് സിയിൽ കളിച്ചത്  Emil Benny , CK Ubaid and Muhammed Rashid.





Post a comment

0 Comments