Updates

10/Updates/ticker-posts

I League ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാരായ Churchill Brothers ഗോവയെ 3 ഗോളുകൾക്ക് തോൽപ്പിച്ചു കിരീടപോരാട്ടത്തിൽ Gokulam Kerala FC രണ്ടാം സ്ഥാനത്ത്. | Kozhikode | AFC Cup |

ഇന്ന് കൊൽക്കട്ടയിൽ നടന്ന I-League Championship പോരാട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ശക്തരായ Churchill Brothers ഗോവയെ 3 ഗോളുകൾക്ക് തോൽപ്പിച്ചു കിരീടപോരാട്ടത്തിൽ Gokulam Kerala FC രണ്ടാം സ്ഥാനത്ത്.

Goal Scores : Mamit 4'( OG ) , Denni Antwi (56', 62' ).

I League കിരീടം Gokulam Kerala FC നേടിയാൽ അടുത്ത AFC Cup മത്സരങ്ങൾ കോഴിക്കോട് വെച്ച് നടക്കും.

മാർച്ച് പതിനഞ്ചിന് Real Kashmir FC ആയിട്ടാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം .  

ഇന്നത്തെ മത്സരത്തിൽ 3 മലയാളികൾ ആണ് ഗോകുലം കേരള ഫ് സിയിൽ കളിച്ചത്  കോഴിക്കോട്ടുകാരൻ Thahir Zaman , വയനാട്ടിൽ നിന്നുള്ള Emil Benny കണ്ണൂരിൽ നിന്നുള്ള CK Ubaid.

ഇന്ത്യയിലെ മെട്രോ നഗരങ്ങളെ ഞെട്ടിച്ച് Calicut എയർപോർട്ട് International യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത്.

Content Highlights : Gokulam Kerala FC shattered of I League table toper Churchill Brothers and reached 2nd position of the ILeague. The goal scorers are Mamit 4'( OG ) , Denni Antwi (56', 62' ). Now Churchill Brothers in the top of the league , the winner of the league will get AFC Cup slot . Next match of GKFC will be against Real Kashmir on 15 Mar 2021 , 02:00 PM IST .

Photo : Twitter/ILeagueOfficial


Post a comment

0 Comments