ബാംഗ്ലൂരിൽ താമസസിക്കുന്ന മലയാളികളുടെ ഏറെക്കാലത്തെ ഒരാവശ്യമായിരുന്ന ബാംഗ്ലൂർ കോഴിക്കോട് ബാംഗ്ലൂർ രാത്രി സർവീസിന് February 10 മുതൽ തുടക്കമാകുന്നു.
സമയക്രമം
Bengalure 06:45 PM - Kozhikode 08:10 PM
Kozhikode 8:35 PM - Bengaluru 09:45 PM
Air India യുടെ Alliance Air ൻ്റെ രാവിലെയുണ്ടായിരുന്ന സർവീസാണ് രാത്രിയിലേക്ക് മാറ്റിയത്.
ഇതോടെ Calicut Bangalore Calicut റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസ് ആയി.
കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നുമായി ദിവസവും Volvo Scania തുടങ്ങിയ Luxury ബസ്സുകൾ ഉൾപ്പെടെ നൂറിലധികം ബസുകൾ ബാംഗ്ലൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട് അതു പോലെ ട്രെയിൻ സർവീസുമുണ്ട് , ട്രെയിനും ബസ്സും 12 മണിക്കൂറുകളോളം സമയമെടുക്കും.
അതു കാരണം Kozhikode Bangalore Kozhikode റൂട്ടിൽ ദിവസവും 10 സർവീസുകൾ ഉണ്ടായാലും ആളുണ്ടാവും , രാത്രിയിലും രാവിലെയും 3 സർവീസുകൾ എങ്കിലും ആവശ്യമുണ്ട്.
Check out this short and sweet rendezvous of Mr.Prateek Thakker, a travel blogger with Mrs.Harpreet A De Singh, CEO, Alliance Air after the launch of our inaugural flight Bengaluru-Kozhikode-Bengaluru.
— Alliance Air (@allianceair) November 13, 2020
Thank you for sharing this with us Mr.Prateek Thakker. pic.twitter.com/Es5Dh91Yli
കോഴിക്കോട് നിന്ന് Bangalore , Mumbai , Delhi , Hyderabad , Chennai തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് ഉള്ളതു കാരണം ,
ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും അതുപോലെ ലോകത്തിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും കോഴിക്കോട് നിന്നും Bangalore , Mumbai , Delhi , Hyderabad , Chennai വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.
Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.
കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് തൃശ്ശൂർ ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Speciality Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.
ബാംഗ്ലൂർ സർവീസുപോലെ Kozhikode - Chennai / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം.
മാർച്ചിൽ തുടങ്ങുന്ന Summer Schedule ൽ Go Air , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.
കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum , Agatti , Goa
അതുപോലെ Kolkata Ahmedabad , Pune , Jaipur,..,Srinagar, Chandigarh , Visakhapatnam
എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/Mumbai/Delhi വഴി 1 Technical Stop സർവീസുകളും വേണം.
Content Highlight : February 10th onwards Kozhikode - Bengaluru - Kozhikode sector will get a night service by Alliance Air ( Subsidiary of Air India ) .
![]() |
Photo:Facebook/aaicalicut |
0 Comments