Updates

10/Updates/ticker-posts

I League ൽ തകർപ്പൻ ജയവുമായി Gokulam Kerala FC .

 I League ൽ തകർപ്പൻ ജയവുമായി Gokulam Kerala FC . കൊൽക്കട്ടയിൽ ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ North East ക്ലബ് Neroca FC യെ4 ഗോളുകൾക്ക് തോൽപ്പിച്ചു.

കളിയിൽ സമസ്ത മേഖലയിലും ഗോകുലം കേരള എഫ് സി ആയിരുന്നു മുന്നിൽ .

ഇന്നത്തെ ജയത്തോടെ 6 പോയൻ്റുമായി GKFC പോയൻ്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

TRAU , Mohammedan SC എന്നീ ക്ലബുകൾക്കും 6 പോയൻ്റ് ആണ്.

10 പോയൻ്റുള്ള Churchill Brothers ആണ് ഒന്നാമത്.

GKFC യുടെ അടുത്ത മത്സരം 30/Jan/2021 ന് Real Kashmir FC യുമായിട്ടാണ് .

Gokulam Kerala FC shattered Neroca FC by 4 - 1 and reached in 4th position of  ILeague held in Kolkata .

Next match of GKFC will be against Real Kashmir on 30 - Jan -2021 at 7 PM IST. Match will be live

1 Sports channel.

Goal scorers Gokulam Kerala FC.

Yumkhaibam 23' ( OG)

Adjah 31'

Justin 39'

Sharif 86' (P )

Goal scorer for Neorca FC.

Songpu 88'.



Post a comment

0 Comments